നേപ്പാൾ എണ്ണ കൊണ്ടുപോകുന്നത് ഇന്ത്യയിൽ നിന്നാണെങ്കിലും കോടിക്കണക്കിനു രൂപ നേപ്പാളി ഗവണ്മെന്റ് സബ്‌സിടി ഇനത്തിൽ നഷ്ട്ടം സഹിച്ചാണ് പെട്രോളിയം അവരുടെ രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇന്ത്യയിലെ ഇന്ധനവും നേപ്പാളിലേക്ക്കൊണ്ട് പോവുന്ന എണ്ണയും ക്വാളിറ്റിയിൽ ഒരുപാട് മാറ്റമുണ്ട്. നേപ്പാളിന് seaport ഇല്ലാത്തത് കൊണ്ടാണ് ഇന്ത്യയിൽ നിന്നും പെട്രോൾ വാങ്ങുന്നത്.അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയാണ്. പിന്നെ വിലയിലെ വിത്യാസം വരുന്നത് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ്കളുടെ നികുതിയിനത്തിലാണ്.മാറിമാറി വരുന്ന ഗവണ്മെന്റ് ഖജനാവിൽ പണമില്ലാതെ വരുമ്പോൾ കൂടിയ തോതിൽ നികുതി ഈടാക്കുന്നു എന്നതാണ് സത്യം. ഇനിയൊരു ഗവണ്മെന്റ് മാറി വന്നാലും എണ്ണ വില കൂടുകയല്ലാതെ കുറയുകയില്ല എന്നതാണ് ചുരുക്കം.
Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected it Us and Subscribe to Yathra Today
Subscribe Alex Pastor's Channel:
mrcameras.info/fund/vhi-i/qNmHlaSFl5LKl3g.html
Facebook : Dilshad YathraToday
Follow me on Instagram : instagram.com/m.dilshad__
Contact me on: ytyathratoday@gmail.com
To join our WhatsApp group: chat.whatsapp.com/Ls9q30djkgxLwhC8SXIdbW
होम കാഞ്ചൻജംഗ പർവ്വത നിരകൾ തേടി ഇനി സിക്കിമിലേക്ക് | Darjeeling To Pelling
टिप्पण्या